പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിയതിനെ കുറിച്ച് ആര്‍.എസ്.എസ് നേതൃത്വം മന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുന്നതായി കാണിച്ച് ഹരിത ട്രൈബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചില സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചത്. കേരളത്തിന് പുറമെ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗോവയും […]
The post ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണനയിലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ appeared first on DC Books.