ടൈറ്റാനിയം അഴിമതിക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താനും രമേശ് ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും കേസില്‍ പ്രതികളല്ലെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ പ്ലാന്റ് ഇല്ലാതെ വന്നപ്പോള്‍ 2002ല്‍ ടൈറ്റാനിയം പൂട്ടുമെന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തില്‍ താന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. അവിടുത്തെ തൊഴിലാളികളും ടൈറ്റാനിയം പൂട്ടരുതെന്ന ആവശ്യമുന്നയിച്ചു. പരാതി കൊടുത്ത നേതാവും പ്ലാന്റ് പൂട്ടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് തൊഴിലാളി സംഘടനകള്‍ക്ക് അറിവുളള കാര്യമാണ്. മലിനീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമായതോടെയാണ് […]
The post ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം: ഉമ്മന്‍ ചാണ്ടി appeared first on DC Books.