വിദ്യാര്‍ത്ഥികളെപ്പോലെ തന്നെ ചില ഉദ്യോഗാര്‍ത്ഥികള്‍ക്കും കടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വൈതരണിയാണ് ഗണിതശാസ്ത്രം. മറ്റ് വിഷയങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് പോലും ഗണിതശാസ്ത്ര വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മലയാളികള്‍ക്കുള്ള ഏകവഴിയായ പിഎസ്‌സി പരീക്ഷകളും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ഡി സി ബുക്‌സ് ഐറാങ്ക് ഇംപ്രിന്റില്‍ പിഎസ്‌സി സെല്‍ഫ് സ്റ്റഡി സീരീസ് പ്രസിദ്ധീകരിക്കുന്നത് ഉദ്യോഗാര്‍ത്ഥികളെ മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. പിഎസ്‌സി, ബാങ്ക് […]
The post ഗണിതപഠനം പ്രായോഗികമാക്കാം appeared first on DC Books.