സരസഗായക കവിമണി എന്നറിയപ്പെടുന്ന സാഹിത്യകാരനും കവിയുമായിരുന്നു കെ.സി. കേശവപിള്ള. ഒരു പക്ഷേ മുത്തുസ്വാമി ദീക്ഷിതര്‍ കഴിഞ്ഞാല്‍ നാലു ഭാഷകളില്‍ സംഗീതം രചിച്ച ഏക വ്യക്തിയും അദ്ദേഹമായിരിക്കണം. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹം രചനകള്‍ നടത്തി. കെ. സി. കേശവപിള്ള ഓര്‍മ്മയായിട്ട് സെപ്റ്റംബര്‍ 4ന് നൂറ്റൊന്ന് വര്‍ഷം പിന്നിടുന്നു. 1913ല്‍ തന്റെ നാല്പത്തിയഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. 1868 ഫെബ്രുവരി 3ന് വലിയവെളിച്ചാത്ത് രാമന്‍ പിള്ളയുടെയും ദേശത്ത് ലക്ഷ്മിയമ്മയുടെയും മകനായി കൊല്ലം […]
The post കെ.സി. കേശവപിള്ളയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.