Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

യു.ആര്‍.അനന്തമൂര്‍ത്തിയെ അനുസ്മരിച്ചു

$
0
0

മലയാളത്തെയും മലയാളികളെയും ഏറെ സ്‌നേഹിച്ച അന്തരിച്ച സാഹിത്യകാരന്‍ യു.ആര്‍.അനന്തമൂര്‍ത്തിയ്ക്ക് അദ്ദേഹത്തിന്റെ കര്‍മ്മഭൂമികളില്‍ ഒന്നായിരുന്ന കോട്ടയത്തിന്റെ ആദരം. ഡി സി ബുക്‌സും എം. ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച യു.ആര്‍.അനന്തമൂര്‍ത്തി അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഗിരീഷ് കാസറവള്ളി മുഖ്യപ്രഭാഷണം നടത്തി. യു.ആര്‍.അനന്തമൂര്‍ത്തിയെക്കുറിച്ച് ഗിരീഷ് കാസറവള്ളി തയ്യാറാക്കിയ ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു. എം.ജി.യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്ത അനുസ്മരണച്ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ, കെ.പി.ശങ്കരന്‍, പി.മാധവന്‍ പിള്ള, […]

The post യു.ആര്‍.അനന്തമൂര്‍ത്തിയെ അനുസ്മരിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>