ഓണം മുതല്‍ വൈഡ് റിലീസിങ് തുടങ്ങാനുള്ള നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനത്തിനെതിരെ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍. വൈഡ് റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ തങ്ങളുടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണ്ട എന്നാണ് തിയേറ്റര്‍ ഉടമകളുടെ തീരുമാനം. ഇതിനെ അവഗണിച്ച് മുന്നോട്ടു പോകാന്‍ ഫിലിം ചേംബറും തീരുമാനമെടുത്തതോടെ ഇക്കുറി ഓണത്തല്ല് സിനിമാരംഗത്താണെന്ന് വ്യക്തമായി. വൈഡ് റിലീസിങ് സംബന്ധിച്ച് ഫിലിം ചേംബറിന്റെ മധ്യസ്ഥതതയില്‍ നടന്ന ചര്‍ച്ച പരാജയമായതോടെ ചേംബര്‍ ഭാരവാഹികളെ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തടഞ്ഞു വച്ചു. തുടര്‍ന്ന് പോലീസെത്തി ഭാരവാഹികളെ പുറത്തിറക്കി. ഇതോടെയാണ് വൈഡ് റിലീസിങുമായി മുമ്പോട്ട് […]
The post സിനിമാരംഗത്ത് ഓണത്തല്ല് appeared first on DC Books.