മികച്ച ചെറുകഥയ്ക്കുള്ള വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എസ്. ഹരീഷിന്. അദ്ദേഹത്തിന്റെ ‘ആദം’ എന്ന കഥയ്ക്കാണ് പുരസ്‌കാരം. പതിനായിരത്തി ഒന്ന് രൂപയും ബഹുമതിപത്രവും പ്രൊഫ. വി.സി. ജോണ്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഭാഷാ നിരൂപകന്‍ കെ.എസ് രവികുമാര്‍, പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ എസ് ഹരീഷ് 1975ല്‍ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ജനിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് ലഭിച്ച രസവിദ്യയുടെ ചരിത്രമാണ് ആദ്യ […]
The post എസ്. ഹരീഷിന് കേളി ചെറുകഥ പുരസ്‌കാരം appeared first on DC Books.