ഭീകരസംഘനയായ അല്‍ ഖായിദയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് നേതാവ് അയ്മന്‍ അല്‍സവാഹിരി. ഇസ്‌ലാമിക ഭരണം ആഗോളതലത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കു കടക്കുന്നത്. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത 55 മിനിറ്റുള്ള വിഡിയോ സന്ദേശത്തിലൂടെയാണ് സവാഹിരി അല്‍ ഖായിദയുടെ പദ്ധതി വെളിപ്പെടുത്തിയത്. മ്യാന്‍മര്‍, ബംഗ്ലാദേശ്, ആസാം, ഗുജറാത്ത്, കാശ്മീര്‍ എന്നിവിടങ്ങളിലൂടെയാവും മേഖലയില്‍ ജിഹാദിന്റെ ആദ്യചുവടുവയ്‌പ്പെന്നും സവാഹിരി വ്യക്തമാക്കി. ഇതിനു ശക്തരായ യുവനിരയെ നിയോഗിക്കും. അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമറിനോടാവും തന്റെ സേന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെന്നും സവാഹിരി വ്യക്തമാക്കി. […]
The post അല്‍ ഖായിദ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു appeared first on DC Books.