അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രപതി ഭരണത്തില്‍ തുടരുന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് വീണ്ടും വഴി തെളിയുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ക്ഷണിക്കാന്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ് രാഷ്ട്രപതിയുടെ അനുമതി തേടി. ഗവര്‍ണറുടെ കുറിപ്പ് രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. എഴുപതംഗ നിയമസഭയില്‍ 31 അംഗങ്ങളുള്ള ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് ഒരംഗമുണ്ട്. സ്പീക്കറെ ഒഴിച്ചുനിര്‍ത്തിയാല്‍ ഭരിക്കാന്‍ 35 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പി. അംഗങ്ങളായ […]
The post സര്‍ക്കാര്‍ രൂപീകരണം: ഡല്‍ഹി ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അനുമതി തേടി appeared first on DC Books.