ലോകത്തിനാവശ്യം മികവുള്ള അധ്യാപകരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ അധ്യാപകദിനത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്തുകൊണ്ടാണ് പലരും അധ്യാപകരാകാന്‍ ആഗ്രഹിക്കാത്തതെന്ന് നാം ഗൗരവത്തില്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് അച്ഛനന്മാരോട് പറയുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ അധ്യാപകരുമായി പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയം മാറിയിരിക്കുന്നു. കുട്ടികള്‍ ഇപ്പോള്‍ യാതൊന്നും ആരുമായും പങ്കുവയ്ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ധാരാളം […]
The post ലോകത്തിനാവശ്യം മികവുള്ള അധ്യാപകരെ: നരേന്ദ്ര മോദി appeared first on DC Books.