മഴയും വെള്ളപ്പൊക്കവും രൂക്ഷമായ ജമ്മുകാഷ്മീരില്‍ 369 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ 58 പേര്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി. അതേസമയം, കശ്മീരിലെ ഹോട്ടലില്‍ 150 പേര്‍ സുരക്ഷിതരെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ദാല്‍ഗേറ്റിനു സമീപമുള്ള റോയല്‍ ഭാട്ടു ഹോട്ടലിലാണ് ഇവര്‍ താമസിക്കുന്നത്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. വിനോദയാത്രയ്ക്ക് എത്തിയവരാണ് ശ്രീനഗറില്‍ കുടുങ്ങിയത്. ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍, നടി അപൂര്‍വ ബോസ് തുടങ്ങിയവര്‍ […]
The post കശ്മീര്‍ പ്രളയം: 369 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു appeared first on DC Books.