1961 ഏപ്രില്‍ 21നാണ് ഡേവിഡ് സേര്‍വന്‍ ഷ്രെയ്ബര്‍ ഫ്രാന്‍സില്‍ ജനിച്ചത്. എഴുത്തുകാരനും ന്യൂറോ സയന്റിസ്റ്റും ഫിസിഷ്യനുമായ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്‌ബെര്‍ഗിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ സൈക്യാട്രി പ്രൊഫസറായിരുന്നു. മുപ്പതാമത്തെ വയസ്സില്‍ സ്വന്തം എം ആര്‍ ഐ മെഷീനില്‍ തനിക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നതോടെയാണ് ആ ഡോക്ടറുടെ ജീവിതം മാറിമറിഞ്ഞത്. ഡോ. ഡേവിഡിന്റെ പിന്നെയുള്ള ഇരുപത് വര്‍ഷം അദ്ദേഹം നയിച്ചത് ഒരു യുദ്ധം തന്നെയായിരുന്നു. തന്നെ കീഴടക്കാനെത്തിയ മഹാരോഗത്തെ അദ്ദേഹം സധൈര്യം നേരിട്ടു. ഒപ്പം രോഗദുരിതങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി […]
The post ക്യാന്‍സറിനോട് പടപൊരുതി 20 വര്‍ഷങ്ങള്‍ appeared first on DC Books.