സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക പ്രയാസം മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓവര്‍ഡ്രാഫ്റ്റ് അനുവദനീയമാണ്. ഏഴു ദിവസത്തിനകം സര്‍ക്കാര്‍ ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ആശങ്കയില്ലെന്നും മന്ത്രി ഷിബു ബേബി ജോണിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ തീരുമാനം ഏകകണ്ഠമായിരുന്നു.മദ്യനയത്തില്‍ തീരുമാനമെടുത്ത യോഗത്തില്‍ ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മദ്യനയത്തിലുള്ള തന്റെ ആശങ്ക പ്രകടപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഷിബു […]
The post സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല: മുഖ്യമന്ത്രി appeared first on DC Books.