ജയിംസ് ബോണ്ട് ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടന്‍ റിച്ചാര്‍ഡ് കീല്‍ (74) അന്തരിച്ചു. മരണകാരണം കീല്‍ ചികിത്സയിലായിരുന്ന സെന്റ് ആഗ്‌നസ് മെഡിക്കല്‍ സെന്റര്‍ വെളിപ്പെടുത്തിയിട്ടില്ല. കാലില്‍ പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. ഡിട്രോയിറ്റില്‍ ജനിച്ച കീല്‍ 1960ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 1977ല്‍ പുറത്തിറങ്ങിയ ‘ദ സ്‌പൈ ഹു ലവ്ഡ് മി’ എന്ന ജയിംസ് ബോണ്ട് ചിത്രത്തിലെ സ്റ്റീല്‍ പല്ലുകളുള്ള വില്ലന്‍ വേഷമാണ് ഏഴടി രണ്ടിഞ്ച് പൊക്കമുള്ള കീലിനെ ശ്രദ്ധേയനാക്കിയത്. ആദ്യ ചിത്രത്തിലൂടെ ലഭിച്ച ജനപ്രീതിയെത്തുടര്‍ന്ന് […]
The post ജയിംസ് ബോണ്ട് വില്ലന്‍ കീല്‍ അന്തരിച്ചു appeared first on DC Books.