ആമേന്റെ വന്‍വിജയത്തിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിലൂടെ ആര്യ വീണ്ടും മലയാളത്തില്‍ എത്തുന്നു. ഫഹദ് ഫാസിലിന് നിശ്ചയിച്ച വേഷത്തിലാണ് ആര്യയുടെ രണ്ടാം വരവ്. നേരത്തെ ഉറുമിയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം ഫഹദ് മറ്റു ചിത്രങ്ങളുടെ തിരക്കിലേക്ക് കടന്നതോടെയാണ് ഡബിള്‍ ബാരലില്‍ നിന്ന് പിന്മാറിയത്. പൃഥ്വിരാജും ഇന്ദ്രജിത്തും ആസിഫ് അലിയുമാണ് ചിത്രത്തിലെ മറ്റു നായകന്മാര്‍. സണ്ണി വെയ്‌നും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. ഉറുമി നിര്‍മ്മിച്ച പൃഥ്വിരാജും സുഹൃത്തുക്കളും തന്നെയാണ് ഡബിള്‍ […]
The post ഡബിള്‍ ബാരലില്‍ ഫഹദിനു പകരം ആര്യ appeared first on DC Books.