മലയാളിയെ എന്നും ആകര്‍ഷിക്കുന്ന അറേബ്യയിലെ മണല്‍നഗരങ്ങളെല്ലാം ചേര്‍ന്നാല്‍ രൂപപ്പെടുന്നത് ഒരു വലിയ ലേബര്‍ ക്യാമ്പാണ്. പണിയെടുക്കുന്നവരും പണിയെടുപ്പിക്കുന്നവരും മാത്രമുള്ള ഒരു ലോകം. എങ്കിലും അവിടെ നിന്നുള്ള കഥകളും വിശേഷങ്ങളും കേള്‍ക്കാന്‍ നാം ആകാംക്ഷാഭരിതരാകാറുണ്ട്. പ്രവാസി എഴുത്തുകാരുടെ രചനകളിലൂടെ ആ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ വായനക്കാര്‍ക്ക് താല്പര്യമേറും. പതിനെട്ടാം വയസ്സില്‍ തൃശൂരില്‍നിന്ന് യു.എ.ഇയിലേക്ക് ചേക്കേറി കഴിഞ്ഞ 32 വര്‍ഷമായി അവിടെ ജീവിക്കുന്ന അഷ്‌റഫ് പേങ്ങാട്ടയില്‍ ഗള്‍ഫ് ജീവിതത്തിന്റെ വിഭിന്ന മുഖങ്ങള്‍ വരച്ചിടുന്ന കുറിപ്പുകളിലൂടെ വായനക്കാര്‍ക്ക് പരിചിതനാണ്. വിവിധ ആനുകാലികങ്ങളില്‍ എഴുതാറുള്ള […]
The post ഗള്‍ഫ് ജീവിതത്തിന്റെ വിഭിന്ന മുഖങ്ങള്‍ appeared first on DC Books.