മികച്ച സാധ്യതകളുള്ള അനേകം കരിയര്‍ ഓപ്ഷനുകള്‍ ഉണ്ടെങ്കിലും നമ്മുടെ യുവാക്കള്‍ ആവേശത്തോടെ തിരഞ്ഞെടുക്കുന്ന മേഖലകള്‍ ഒന്നാണ് സിവില്‍ സര്‍വ്വീസ്. അത് നല്‍കുന്ന വിശാലമായ അധികാരവും സമൂഹത്തില്‍ ലഭിക്കുന്ന ഉന്നതസ്ഥാനവുമൊക്കെയാണ് കാരണം. എന്നാല്‍ സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ നിരവധി കടമ്പകളുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഉത്തമ വഴികാട്ടിയാണ് കരിയര്‍ വിദഗ്ദ്ധന്‍ ബി. എസ്. വാര്യരുടെ ദി ഗോള്‍ഡന്‍ പാത്ത് ടു സിവില്‍ സര്‍വ്വീസ്. അഞ്ചു ലക്ഷത്തിലധികം പേരാണ് ഓരോ വര്‍ഷവും സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കിരിക്കുന്നത്. എന്നാല്‍ മൂന്ന് […]
The post സിവില്‍ സര്‍വ്വീസിലേയ്ക്ക് തുറക്കുന്ന സുവര്‍ണ്ണ പാത appeared first on DC Books.