കടല്‍ക്കൊലക്കേസില്‍ പ്രതിയായ നാവികന്‍ മാസിമിലിയാനോ ലത്തോറെയ്ക്ക് നാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നുള്ള ചികില്‍സയുടെ ഭാഗമായി ഇറ്റലിയിലേക്ക് പോവണമെന്ന നാവികന്റെ ആവശ്യം സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. നാലു മാസത്തേക്ക് ആണ് അനുമതി നല്‍കിയിരിക്കുന്നത്. നാവിന്റെ അപേക്ഷയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. നാട്ടില്‍ പോയാല്‍ മടങ്ങിയെത്തുമെന്ന ഉറപ്പാണ് വേണ്ടതെന്ന് കേന്ദ്രം നിലപാടെടുത്തു. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയും നാവികനും സത്യവാങ്മൂലം നല്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സത്യവാങ്മൂലം ലഭിച്ചാല്‍ മാത്രമേ വിധി നടപ്പാക്കൂ. നാവികനെ വിട്ടയക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയെ […]
The post കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് ചികിത്സയ്ക്കായി നാട്ടില്‍ പോകാന്‍ അനുമതി appeared first on DC Books.