പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റാണെന്ന വിവരത്തെത്തുടര്‍ന്ന് പിടിയിലായ ശീലങ്കന്‍ സ്വദേശി അരുണ്‍ സെല്‍വരാജില്‍നിന്നു കൊച്ചിയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തിന്റെയും തുറമുഖത്തിന്റെയും വിഡിയോ ദൃശ്യങ്ങളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. ഈ ദൃശ്യങ്ങള്‍ ശ്രീലങ്കയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനിലേക്ക് അയച്ചു കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ നുങ്കമ്പാക്കത്ത് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തിയിരുന്ന അരുണ്‍ പല തവണ കൊച്ചി സന്ദര്‍ശിച്ചതായി തെളിഞ്ഞിട്ടുണ്ട്. കല്‍പ്പാക്കം ആണവനിലയം, ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ ചെന്നൈയിലെ ദക്ഷിണമേഖലാ ആസ്ഥാനം […]
The post ഐഎസ്‌ഐ ഏജന്റ് കൊച്ചിയുടെ ദൃശ്യങ്ങള്‍ പാക്കിസ്ഥാന് കൈമാറി appeared first on DC Books.