അധ്യാപകനും സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ വിശുദ്ധ നാടുകളിലൂടെയും ജെറുസലേം എന്ന പുണ്യ നഗരത്തിലൂടെയും നടത്തിയ യാത്രകള്‍ വിവരിക്കുന്ന പുസ്തകമാണ് തിരുപ്പുറപ്പാട്: ഒരു ജറുസലേം യാത്ര. ബഹ്‌റിനില്‍ തുടങ്ങി ഈജിപ്റ്റില്‍ അവസാനിക്കുന്ന ഈ യാത്രാനുഭവങ്ങള്‍ ഈ നാടുകളുടെ നേര്‍ക്കാഴ്ച വായനക്കാരന് സമ്മാനിക്കുന്നു. ജെറുസലേമില്‍ കണ്ട കാഴ്ചകളും ഉള്‍ക്കാഴ്ചകളും സൂക്ഷമായി തന്നെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ തിരുപ്പുറപ്പാട്: ഒരു ജറുസലേം യാത്ര എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജെറുസലേം എന്ന പുണ്യ നഗരിയിലൂടെ തീര്‍ത്ഥയാത്ര […]
The post ദേവഭൂമിയിലൂടെ ഒരു വിശുദ്ധയാത്ര appeared first on DC Books.