ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ചോദ്യംചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തുമന്ന് പറഞ്ഞ അദ്ദേഹം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള ബാഹ്യമായ ഇടപെടലുകള്‍ ഒരിക്കലും വിജയിക്കില്ലെന്നും കുട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ സാമ്പത്തിക- സാമൂഹിക കാര്യങ്ങള്‍ മാറുകയാണ്. സാമ്പത്തിക രംഗം വളരുന്നു. അതിനനുസരിച്ച് അഴിമതിയും. അഴിമതി വരുത്തുന്ന ഒന്നും ജുഡീഷ്യറി ചെയ്യരുതെന്ന് പറഞ്ഞ അദ്ദേഹം ജഡ്ജിമാര്‍ക്ക് എപ്പോഴും ഒരു മുന്‍കരുതല്‍ ആവശ്യമാണെന്നും പറഞ്ഞു. ആളുകള്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമെങ്കിലും ജുഡീഷ്യറി ഇതിന് […]
The post ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല: ചീഫ് ജസ്റ്റിസ് appeared first on DC Books.