കഥകള്‍ കേള്‍ക്കാനും വായിക്കാനും ഇഷ്ടപ്പെടുന്ന കൊച്ചുകുട്ടികള്‍ക്കായി മാമ്പഴം ഇംപ്രിന്റില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ കഥാസമാഹാരമാണ് അത്യാഗ്രഹിക്കു പറ്റിയ അമളിയും മറ്റ് ജാതക കഥകളും. ഗുണപാഠം ഉള്ള പത്തു കഥകളാണ് ബഹുവര്‍ണ്ണ ചിത്രങ്ങള്‍ക്കൊപ്പം ഇതില്‍ പുനരാഖ്യാനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. പത്തുവയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വായിക്കാനും അതില്‍ താഴെയുള്ളവര്‍ക്ക് വായിച്ചുകൊടുക്കാനും ഉതകുന്നതാണ് ഇതിലെ ഓരോ കഥയും. ആര്‍തി മുത്തന്ന സിങ്ങ് പുനാരാഖ്യാനം നിര്‍വ്വഹിച്ച കഥകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മാഗി.പി.ജോണ്‍ ആണ്. സുധീര്‍ പി.വൈ, കെ.ആര്‍.രാജി, മിനേഷ് കുമാര്‍ എന്നിവരാണ് [...]
The post അത്യാഗ്രഹിക്കു പറ്റിയ അമളിയും മറ്റ് ജാതക കഥകളും appeared first on DC Books.