മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖ ദൃശ്യങ്ങളടങ്ങിയ സിഡിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ തിരച്ചില്‍ ആരംഭിച്ചു. ആഭ്യന്തര വിഭാഗം, റോ, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികളാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖം വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തതത്. കേരളത്തില്‍ ജനകീയ പിന്തുണയോടെ സായുധ വിപ്ലവം നടത്തുമെന്ന് രൂപേഷ് വീഡിയോയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ജനകീയ പ്രശ്‌നങ്ങളെ വിലയിരുത്തുന്ന സംഘടന യാഥാര്‍ഥ്യമായില്ലാത്തതിനാലാണ് ജനകീയ പിന്തുണയോടെയുള്ള സായുധ വിപ്ലവത്തിന് ഞങ്ങളെ പ്രേരിപ്പിക്കുന്നതെന്നും രൂപേഷ് പറയുന്നു. മധ്യവര്‍ഗത്തില്‍ നിന്നും നിരവധിപ്പേര്‍ […]
The post മാവോയിസ്റ്റ് നേതാവിന്റെ അഭിമുഖം: ഉറവിടം തേടി അന്വേഷണ ഏജന്‍സികള്‍ appeared first on DC Books.