കാലം പിന്നിടുമ്പോള്‍ ചരിത്രം ചില വ്യക്തികളോട് മാത്രം കടപ്പെടാറുണ്ട്. മനസ്സ് ഒരു നാള്‍വഴിപ്പുസ്തകമായി സൂക്ഷിച്ച സാക്ഷികളോ ചരിത്രത്തിലേക്ക് നടക്കാന്‍ നിയോഗിക്കപ്പെട്ടവരോ ആകാം അവര്‍. കെ.എം മാത്യു രണ്ടുമാണ്. കേരളത്തിനെ സാമൂഹിക, മാധ്യമ, രാഷ്ട്രീയ ചരിത്രം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആത്മകഥയായ എട്ടാമത്തെ മോതിരത്തെ മലയാളമനോരമ എന്ന സ്ഥാപനത്തിന്റെയും കണ്ടത്തില്‍ കുടുംബത്തിന്റെയും കോട്ടയത്തിന്റെയും സര്‍വ്വോപരി മലയാളപത്രപ്രവര്‍ത്തനത്തിന്റെയും ചരിത്രമായി മാറുന്നു. ഇന്ത്യയില്‍ മൂന്ന് ശതമാനം പേര്‍ മാത്രം സംസാരിക്കുന്ന ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തെ ഇരുപത് ലക്ഷത്തിലേറെ കോപ്പികള്‍ […]
The post പത്രപ്രവര്‍ത്തന ചരിത്രത്തിലെ മോതിരത്തിളക്കം appeared first on DC Books.