ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസ് എന്ന ചിത്രത്തിന് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി. കങ്കണ റണൗട്ടിന്റെ ക്യൂന്‍. രാജ്കുമാര്‍ റാവുവിന്റെ ഷാഹിദ്, റിതേഷ് ദേശ്മുഖിന്റെ മറാത്തി ചിത്രം യെല്ലോ, ബംഗാളി ചിത്രം ജാതിശ്വര്‍ എന്നിവയെ തുടങ്ങി മുപ്പത് ചിത്രങ്ങളെ പിന്തള്ളിയാണ് ലയേഴ്‌സ് ഡൈസ് തിരഞ്ഞെടുക്കപ്പെട്ടത്. ചിത്ക്കുലില്‍ നിന്നും ഭര്‍ത്താവിനെത്തേടി ഡല്‍ഹിയിലെത്തുന്ന കമലയെന്ന വീട്ടമ്മയുടെ കഥയാണ് ഗീതു ലയേഴ്‌സ് ഡൈസിലൂടെ പറഞ്ഞത്. ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് രാജീവ് രവിക്കും മികച്ച നടിക്കുള്ള അവാര്‍ഡ് […]
The post ഗീതു മോഹന്‍ദാസിന്റെ ലയേഴ്‌സ് ഡൈസിന് ഓസ്‌കര്‍ എന്‍ട്രി appeared first on DC Books.