Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഹൈക്കോടതി വിധി വരുംവരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം: സുപ്രീംകോടതി

$
0
0

സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഹൈകോടതി വിധി വരുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. അതുവരെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കി. ബാറുകള്‍ പൂട്ടാന്‍ സാവകാശം വേണമെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. എന്നാല്‍, ഹൈകോടതി വിധി പ്രതികൂലമായാല്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം വേണമെന്ന ബാര്‍ ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ബാറുകള്‍ പൂട്ടാന്‍ ഒരുമാസത്തെയെങ്കിലും സാവകാശം നല്‍കണമെന്നായിരുന്നു ബാറുടമകളുടെ ആവശ്യം. ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അതേസമയം, […]

The post ഹൈക്കോടതി വിധി വരുംവരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം: സുപ്രീംകോടതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>