ടൂറിസം വ്യവസായത്തിന്റെ സുസ്ഥിര വളര്‍ച്ചക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നയം രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കൊച്ചിയില്‍ സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ നടന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ എട്ടാമത് എഡിഷന്‍ സമാപിച്ചത്. പ്രതീക്ഷക്കപ്പുറമുള്ള പ്രതികരണമാണ് ഇത്തവണ ട്രാവല്‍ മാര്‍ട്ടിന് ലഭിച്ചത്. 30,000 ബിസിനസ് കൂടിക്കാഴ്ചകളാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സംഘാടകരെ പോലും അമ്പരപ്പിച്ച് 40,000 ബിസിനസ് കൂടിക്കാഴ്ചകളാണ് മേളയില്‍ നടന്നത്. വിദേശ പ്രതിനിധികളുമായുള്ള 9000 ബിസിനസ് കൂടിക്കാഴ്ചകളും തദ്ദേശ പ്രതിനിധികളുടെ 31,000 കൂടിക്കാഴ്ചകളുമാണ് നടന്നത്. 45 രാജ്യങ്ങളില്‍ […]
The post വിനോദസഞ്ചാരമേഖലയെ അടുത്തറിയാന്‍ ഒരു ഹാന്‍ഡ് ബുക്ക് appeared first on DC Books.