കൊച്ചിക്ക് പുസ്തകങ്ങളുടെയും വായനയുടേയും വിരുന്ന് സമ്മാനിച്ചു കൊണ്ട് വന്നെത്തിയ ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും രണ്ടാം ദിവസമായ സെപ്റ്റംബര്‍ 27ന് രൂപ ജോര്‍ജ് രചിച്ച ‘കിച്ചന്‍ ടിപ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ രൂപ ജോര്‍ജ്, പര്‍വീണ്‍ ഹാഫിസ്, ഷാലിന്‍ സോയ, കൃഷ്ണ നിഷ ജോസ് മാണി, മിലന്‍ ഷേര്‍ലി റെജിമോന്‍ എന്നിവര്‍ പങ്കെടുക്കും.
The post രൂപ ജോര്‍ജിന്റെ കിച്ചന്‍ ടിപ്‌സ് പ്രകാശിപ്പിക്കുന്നു appeared first on DC Books.







