21-ാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ തുടക്കമായി. ലീന മണിമേഖലയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുമാണ് മേളയ്ക്ക് ഭദ്രദീപം തെളിയിച്ചത്. പ്രൗഢഗംഭീരമായ ചടങ്ങിന് അധ്യക്ഷത വഹിച്ചത് പ്രശസ്ത സാഹിത്യകാരന്‍ എന്‍. എസ്. മാധവനാണ്. നിരവധി വിനോദോപാധികള്‍ അച്ചടി മാധ്യമങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ പുസ്തകങ്ങള്‍ക്കു മാത്രമേ മനുഷ്യന് സ്വയം സൃഷ്ടിക്കാന്‍ അവസരം നല്‍കുന്നുള്ളു എന്ന് എന്‍. എസ്. മാധവന്‍ അഭിപ്രായപ്പെട്ടു. ഇത്തരം പുസ്തകമേളകള്‍ മലയാളിയുടെ സൗഭാഗ്യമാണെന്നും ഇന്ത്യയിലെ പല ഭാഷകള്‍ക്കും ഇന്നും അന്യമാണെന്നും […]
The post ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും തുടക്കമായി appeared first on DC Books.