ജീവിതം, തൊഴില്‍, വിനോദ രംഗങ്ങളില്‍ ഹൃദയ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ലോക ഹൃദയദിനം കൂടി വന്നണയുകയാണ്. ലോകവ്യാപകമായി ഔദ്യോഗികമായും അനൗദ്യോഗികമായും അനവധി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ കേരളത്തിലും അത്തരം കൂട്ടായ്മകള്‍ ഒരുങ്ങുകയാണ്. അത്തരം ഒരു ഹൃദായാരോഗ്യ സംരക്ഷണ കൂട്ടായ്മയില്‍ വെച്ച് എല്ലാ വീടുകളിലും സൂക്ഷിക്കേണ്ടുന്ന ഒരു ഉത്തമഗ്രന്ഥം പ്രകാശിപ്പിക്കുന്നു. ഹൃദ്രോഗചികിത്സ: പുതിയ കണ്ടെത്തലുകളിലൂടെ എന്ന പുസ്തകം രചിച്ചത് പ്രമുഖ ഹൃദ്രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. ജോര്‍ജ്ജ് തയ്യിലാണ്. ഹൃദ്രോഗ ചികിത്സയിലുണ്ടായിരിക്കുന്ന പുരോഗതികളും ഏറ്റവും പുതിയ കണ്ടെത്തലുകളും […]
The post ഹൃദ്രോഗ ചികിത്സയിലെ പുതിയ കണ്ടെത്തലുകളിലൂടെ appeared first on DC Books.