Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

നാരദന്റെ ജന്മകഥകളില്‍ കൂടിയുള്ള യാത്ര

$
0
0

ദ്രുമിള രാജാവിന്റെ പത്‌നി കലാവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. ചാന്ദ്രതേജസ്സാര്‍ന്ന ഒരു കുഞ്ഞ്. അവന്‍ പിറന്നുവീണയുടനെ മറ്റൊരത്ഭുതവും സംഭവിച്ചു. കൊടിയ വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്നു കഴിയുകയായിരുന്ന ആ ഗ്രാമത്തിന്റെ ആകാശത്ത് കാര്‍മേഘം വന്നു നിറഞ്ഞു. കനത്ത മഴ ഗ്രാമത്തെ കുതിര്‍ത്തു. ഗ്രാമീണര്‍ ആനന്ദ നൃത്തമാടി. നാരം അഥവാ ജലം ദാനം ചെയ്യുന്നവന്‍ എന്നയര്‍ഥത്തില്‍ ആ ശിശു നാരദന്‍ എന്നറിയപ്പെട്ടു. പുരാണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നാരദന് ഏഴു ജന്മങ്ങള്‍ ഉണ്ടായിരുന്നു. ആ ജന്മകഥകളില്‍ കൂടിയുള്ള യാത്രയാണ് നാരദന്‍ എന്ന […]

The post നാരദന്റെ ജന്മകഥകളില്‍ കൂടിയുള്ള യാത്ര appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>