അശ്വതി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകും. ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടാകും. സ്വന്തം താത്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെ വരും. സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാകും. ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായിവരും. വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയങ്ങളില്‍ അലസത പ്രകടമാക്കും.വ്യാപാരവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭരണി വീട് മോടിപിടിപ്പിക്കാന്‍ വേണ്ടി ധാരാളം പണം ചിലവഴിക്കും. നീതിന്യായ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലമാറ്റം ഉണ്ടാകും. യന്ത്രവാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പരിഹാരം കാണും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെ ) appeared first on DC Books.