ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും നാലാം ദിവസമായ സെപ്റ്റംബര്‍ 29ന് പ്രൊഫ. കെ. വി. തോമസ് രചിച്ച ‘കുമ്പളങ്ങി കാലിഡോസ്‌കോപ്പ്’ എന്ന പുസ്തകം പ്രകാശിപ്പിക്കും. വൈകിട്ട് 5.30ന് പ്രൊഫ. കെ. വി. തോമസ്, എം. കെ. സാനു, മഹാരാഷ്ട്രാ മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, വെറ്റിനറി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി അശോക്, സി. വി. ആനന്ദബോസ്, കാര്‍ട്ടൂണിസ്റ്റ് സുജിത് എന്നിവര്‍ പങ്കെടുക്കും.
The post കുമ്പളങ്ങി കാലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശിപ്പിക്കും appeared first on DC Books.