ഫെബ്രുവരി 28 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പടിയിറങ്ങുന്നു എന്ന വാര്‍ത്ത അവിശ്വസനീയതയോടെയും അതീവ വേദനയോടെയുമാണ് ലോകമെമ്പാടുമുള്ള കത്തോലിക്കാ മത വിശ്വാസികള്‍ ശ്രവിച്ചത്. ആറു നൂറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ രാജിവെച്ചു പുറത്തുപോകുന്നത്. ആ വാര്‍ത്ത വന്നതിന്റെ തൊട്ടുപിന്നാലേ മറ്റൊന്നു കൂടി… പൊതുജനങ്ങള്‍ക്കറിയാത്ത വത്തിക്കാന്റെ കഥകളുമായി ഒരു പുസ്തകം വരുന്നു. ദി വത്തിക്കാന്‍ ഡയറീസ് എന്നു പേരിട്ടിരിക്കുന്ന പുസ്തകം രചിക്കുന്നത് ജോണ്‍ താവിസ് ആണ്. മുപ്പതുവര്‍ഷമായി കാത്തലിക് ന്യൂസ് സര്‍വീസില്‍ ജോലി ചെയ്യുന്ന ജോണ്‍ താവിസ് തന്റെ [...]
The post വത്തിക്കാനില്‍നിന്ന് ചില അറിയാക്കഥകള്‍ appeared first on DC Books.