സിനിമാ സംഗീതരംഗത്ത് മൂന്നാം തലമുറയും സജീവമാകാന്‍ ഒരുങ്ങുന്നു. അച്ഛന്‍ ആര്‍.കെ.ശേഖറിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹായിയായി സിനിമാരംഗത്ത് അരങ്ങേറിയ എ.ആര്‍ റഹ്മാന്റെ മകന്‍ അമീന്‍ ഉടന്‍ തന്നെ ഒരു ചിത്രത്തില്‍ പാടും. റഹ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമീനെ അഭിനയിപ്പിക്കാന്‍ തയാറായി നിരവധി പേര്‍ രംഗത്തെത്തിയെന്നും അവരോട് അവന്‍ തല്‍ക്കാലം പഠനത്തില്‍ ശ്രദ്ധിക്കട്ടെയെന്ന് പറഞ്ഞെന്നും വ്യക്തമാക്കിയ ശേഷമാണ് റഹ്മാന്‍ മകന്‍ മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തില്‍ പാടിയേക്കുമെന്നു സൂചിപ്പിച്ചത്. റഹ്മാനെ സിനിമാരംഗത്ത് സ്വതന്ത്ര സംഗീത സംവിധായകനാക്കിയ മണിരത്‌നത്തിന്റെ ചിത്രങ്ങള്‍ക്ക് […]
The post എ.ആര്‍ റഹ്മാന്റെ മകന്‍ ഗായകനാകുന്നു appeared first on DC Books.