ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും ആഞ്ചാം ദിവസമായ സെപ്റ്റംബര്‍ 30ന് പ്രശസ്ത നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് രചിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ സമാഹാരമായ ‘പ്രകാശവര്‍ഷങ്ങള്‍’ എന്ന പുസ്തകം പ്രകാശിപ്പിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാധാലക്ഷ്മി പത്മരാജന്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ സിബി മലയില്‍, നടന്‍മാരായ റഹ്മാന്‍, ബിജുമേനോന്‍, അശോകന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍, പ്രേം പ്രകാശ് എന്നിവര്‍ പങ്കെടുക്കും.
The post പ്രകാശവര്‍ഷങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.












