Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കൃഷ്ണവര്‍ണ്ണവും മത്സ്യഗന്ധവുമുള്ള സത്യവതി

$
0
0

കൃഷ്ണവര്‍ണ്ണവും മത്സ്യഗന്ധവുമുള്ള അതിസുന്ദരിയായ മുക്കുവകന്യകയായിരുന്നു കാളി. തോണിയാത്രയ്ക്കിടെ കണ്ടു മോഹിച്ച പരാശരമുനിയില്‍ നിന്ന് ഗര്‍ഭം ധരിച്ച അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനിച്ചു വീണയുടന്‍ പക്വത കൈവരിച്ച ആ കുഞ്ഞ് തപസ്സിനായി പുറപ്പെടുന്നു. അവന്‍ വ്യാസന്‍ എന്ന പേരില്‍ വിഖ്യാതനായി. പരാശരമുനിയുടെ അനുഗ്രഹത്താല്‍ കന്യകയായിത്തന്നെ കാളി പിതാവിനൊപ്പം താമസിച്ചു. പിതാവ് അവളെ സത്യവതിയെന്നും വിളിച്ചു. മഹാഭാരതത്തിന്റെ കഥാഗതിയെ നിര്‍ണ്ണായകമായി സ്വാധീനിച്ച ശക്തമായ കഥാപാത്രമാണ് സത്യവതി. അവരുടെ സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെയുള്ള യാത്രയാണ് യാത്രയാണ് സത്യവതി എന്ന പുസ്തകം. […]

The post കൃഷ്ണവര്‍ണ്ണവും മത്സ്യഗന്ധവുമുള്ള സത്യവതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles