Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം പ്രകാശിപ്പിക്കുന്നു

$
0
0

ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും ആറാം ദിവസമായ ഒക്ടോബര്‍ 1ന് പ്രശസ്ത ഫോറസിക് സര്‍ജന്‍ ഡോ. ബി ഉമാദത്തന്‍ രചിച്ച ‘കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം’ എന്ന വൈജ്ഞാനിക ഗ്രന്ഥം പ്രകാശിപ്പിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി,  ഡി.ജി.പി. കെ. എസ്. ബാലസുബ്രഹ്മണ്യന്‍, ബി.സന്ധ്യ ഐ. പി. എസ്., തിരക്കഥാകൃത്ത് എസ്. എന്‍. സ്വാമി, ഡോ. ബി. ഉമാദത്തന്‍ എന്നിവര്‍ പങ്കെടുക്കും.

The post കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം പ്രകാശിപ്പിക്കുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>