ചേരുവകള്‍ 1. കണ്ണിമാങ്ങ – ഒരു കപ്പ് 2. അച്ചാര്‍പൊടി – 3 ടീസ്പൂണ്‍ 3. കടുക് (പൊടിച്ചത് ) – ഒരു ടീസ്പൂണ്‍ 4. ഉലുവ – അര ടീസ്പൂണ്‍ 5. ഉപ്പ് – പാകത്തിന് 6. വിനാഗിരി – ഒരു ചെറിയ ഗ്ലാസ് 7. നല്ലെണ്ണ – അര ഗ്ലാസ് തയ്യാറാക്കുന്ന വിധം കണ്ണിമാങ്ങ ഉപ്പിലിട്ട് വയ്ക്കുക. നല്ലെണ്ണ ചൂടാകുമ്പോള്‍ ഉലുവയിട്ട് പൊട്ടിക്കുക. അതിലേയ്ക്ക് മാങ്ങ, അച്ചാര്‍പൊടി, കടുക്, ഉപ്പ്, വിനാഗിരി, എന്നിവ ചേര്‍ത്ത് […]
The post കണ്ണിമാങ്ങാ അച്ചാര്‍ appeared first on DC Books.