ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും ഏഴാം ദിവസമായ ഒക്ടോബര്‍ 2ന് പ്രശ്‌സ്ത സംവിധായകന്‍ ഡോ. ബിജുവിന്റെ തിരക്കഥകളുടെ പ്രകാശനം നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ സംവിധായകരായ കമല്‍, ജയരാജ്, ഡോ. ബിജു എന്നിവര്‍ പങ്കെടുക്കം.
The post ഡോ. ബിജുവിന്റെ തിരക്കഥകള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.