ഭാരതത്തിന്റെ രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ്ഗാന്ധി 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ധറില്‍ ജനിച്ചു. ബാരിസ്റ്റര്‍ പരീക്ഷ പാസായശേഷം 1893ല്‍ ദക്ഷിണാഫ്രിക്കയിലെത്തി. അവിടുത്തെ ഇന്ത്യന്‍ വംശജരുടെ പൗരാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. 1915ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി സബര്‍മതി ആശ്രമം സ്ഥാപിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യസമരത്തിലേയ്ക്കിറങ്ങിയ ഗാന്ധി വൈകാതെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അനിഷേധ്യനായ നേതാവായി മാറി. 1919-20 കാലഘട്ടത്തില്‍ ഗാന്ധി നിസകരണപ്രസ്ഥാനം ആരംഭിച്ചു. 1920ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായി. 1928ല്‍ ബര്‍ദോളി സത്യാഗ്രഹം ആരംഭിച്ചു. 1930 മാര്‍ച്ച് 12ന് സബര്‍മതി ആശ്രമത്തില്‍ നിന്ന് […]
The post ഗാന്ധിജയന്തി appeared first on DC Books.