സംഘടനാ പ്രശ്‌നങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗബഹുജന സംഘടനകളുടെ ഭാഗത്തും വീഴ്ചയുണ്ടായി. തിരഞ്ഞെടുപ്പില്‍ കനത്ത ജാതി, മതവികാരം ആളിക്കത്തിക്കപ്പെട്ടുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിന് മാറ്റം വരുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞ പിണറായി അന്യമത വിരോധം ഒരു വിഭാഗത്തില്‍ വളര്‍ന്നതിന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തനം ഇടയാക്കിയിട്ടുണ്ടെന്നും ആരോപിച്ചു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ ജാതി – മത വര്‍ഗീയത കുത്തിവച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് അന്യമത […]
The post സംഘടനാ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണമായി: പിണറായി appeared first on DC Books.