തൊഴിലവസരങ്ങള്‍ പരിമിതവും അപേക്ഷകര്‍ കൂടുതലുമാകുമ്പോള്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ തൊഴില്‍ദാതാക്കള്‍ അവലംബിക്കുന്ന മാര്‍ഗമാണ് മത്സരപ്പരീക്ഷ. സ്‌കൂള്‍- സര്‍വകലാശാല തലങ്ങളില്‍ മികച്ച രീതിയില്‍ പരീക്ഷയെഴുതിയാല്‍ വിദ്യാഭ്യാസ യോഗ്യതയാണ് നേടാന്‍ കഴിയുന്നതെങ്കില്‍ മത്സരപ്പരീക്ഷയിലെ മികച്ച പ്രകടനം വഴി ലഭിക്കുന്നത് ഒരു ജോലിയാണ്. ജീവിതകാലം മുഴുവന്‍ വരുമാനവും സാമൂഹികാംഗീകാരവും ഇതിലൂടെ ലഭിക്കുന്നു. മത്സരപ്പരീക്ഷകളിലെ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ പൊതുവിജ്ഞാനത്തില്‍ നിന്നാണ് ചോദിക്കുന്നത്. അതിനാല്‍ തന്നെ റാങ്കുനിര്‍ണ്ണയിക്കുന്നതും ഈ വിഭാഗത്തില്‍ നിന്ന് വരുന്ന ചോദ്യങ്ങളാണ്. പൊതുവിജ്ഞാനത്തില്‍ ശക്തമായ അടിത്തറയുള്ളവര്‍ക്ക് പരമാവധി മാര്‍ക്ക് നേടാനും […]
The post മത്സരപ്പരീക്ഷകള്‍ക്ക് ഒരു ഉത്തമ പഠനസഹായി appeared first on DC Books.










