പാലക്കാട്ടുകാര്‍ക്ക് പുസ്തകവിരുന്നൊരുക്കിക്കൊണ്ട് എത്തിയ പാലക്കാട് പുസ്തകമേളയില്‍ വന്‍ പൊതുജന പങ്കാളിത്തം. ഡി സി ബുക്‌സും കറന്റ് ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പുസ്തകമേള ആദ്യ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ മേള സന്ദര്‍ശിച്ച് ഇഷ്ട പുസ്തകങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഒക്ടോബര്‍ 3നാണ് പാലക്കാട് പുസ്തകമേളയ്ക്ക് തിരി തെളിഞ്ഞത്. കോട്ടമൈതാനം ഐഎംഎ ഹാളില്‍ ഒരുക്കിയ മേളയ്ക്ക് ആദ്യദിനം മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളത്തിലെ ശ്രേഷ്ഠകൃതികളും പുതിയ പുസ്തകങ്ങളുമെല്ലാം മേളയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാത്തരം വായനക്കാര്‍ക്കും ആവശ്യമായ പുസ്തകങ്ങള്‍ ഇവിടെനിന്ന് ലഭ്യമാകുന്നുണ്ടെന്ന് വായനക്കാര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെയും […]
The post പാലക്കാട് പുസ്തകമേളയ്ക്ക് മികച്ച സ്വീകരണം appeared first on DC Books.