ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പന്ത്രണ്ടാം ദിവസമായ ഒക്‌ടോബര്‍ 7ന് അവയവദാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്ന ഫാ. ഡേവിസ് ചിറമ്മലിന്റെ അനുഭവങ്ങളും അവയവദാനത്തിലൂടെ ജീവന്‍ പങ്കിട്ടവരുടെ ജീവിതകഥകളും പ്രേമേയമാകുന്ന ‘ജീവന്‍ പങ്കിടാം‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് ബി. കമാല്‍ പാഷ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, സി. ആര്‍. ഓമനക്കുട്ടന്‍, ഫാ. ഡേവിസ് ചിറമ്മല്‍, ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് മലയാളിയുടെ മദ്യപാനശീലവും പുതിയ മദ്യനയവും എന്ന വിഷയത്തെ […]
The post ജീവന്‍ പങ്കിടാം പ്രകാശിപ്പിക്കുന്നു appeared first on DC Books.