പ്രശസ്ത ക്യാന്‍സര്‍ ചികിത്സകയായ ഡോ. ചിത്രതാര രചിച്ച പുസ്തകത്തിന്റെ പേര് ‘സ്ത്രീകളിലെ അര്‍ബുദം: അറിയേണ്ടതെല്ലാം‘ എന്നാണെങ്കിലും പുസ്തകം എല്ലാവര്‍ക്കും ഉപകാരപ്രദമാണെന്ന് തെന്നിന്ത്യയിലെ പ്രമുഖ ഉദരരോഗ വിദഗ്ധനും ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിന്റെ എംഡിയുമായ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍. ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ചിത്രതാര പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ചിത്രതാര രചിച്ച ‘സ്ത്രീകളിലെ അര്‍ബുദം: അറിയേണ്ടതെല്ലാം‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഫിലിപ്പ് അഗസ്റ്റിന്‍. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്നു വരുന്ന […]
The post ‘സ്ത്രീകളിലെ അര്‍ബുദം: അറിയേണ്ടതെല്ലാം’ പ്രകാശിപ്പിച്ചു appeared first on DC Books.