Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

നാലപ്പാട്ട് നാരായണമേനോന്റെ ജന്മവാര്‍ഷിക ദിനം

$
0
0

പ്രശസ്ത മലയാളസാഹിത്യകാരനായ നാലപ്പാട്ട് നാരായണമേനോന്‍ പൊന്നാനിക്കടുത്ത് വന്നേരിയില്‍ 1887 ഒക്‌ടോബര്‍ ഏഴിന് ജനിച്ചു. തൃശൂരും കോഴിക്കോടുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇംഗ്ലീഷും വേദാന്തവും പഠിച്ചു. പിന്നീട് കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി. വിവര്‍ത്തനം, കവിതാരചന തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതില്‍ വലിയ പങ്കുണ്ട്. സഹധര്‍മ്മിണിയുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് നാലപ്പാട്ട് നാരായണമേനോന്‍ രചിച്ച കണ്ണുനീര്‍ത്തുള്ളി മലയാളത്തിലെ എക്കാലത്തെയും മികച്ച വിലാപകാവ്യങ്ങളില്‍ ഒന്നാണ്. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ […]

The post നാലപ്പാട്ട് നാരായണമേനോന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>