Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

$
0
0

ഇന്ത്യാ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം കനാചക്ക്, പാര്‍ഗ്‌വല്‍, അര്‍നിയ, ആര്‍എസ് പുര സെക്ടറുകളിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ ഏഴ് പേര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് 7ന് പുലര്‍ച്ചെയാണ് പാക് സൈന്യം ആക്രമണം പുനരാരംഭിച്ചത്. 40 സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ ശക്തമായ വെടിവയ്പ്പു നടത്തി. അതിര്‍ത്തിയില്‍ ശക്തമായ മോട്ടോര്‍ ഷെല്ലിങ്ങും പാക്കിസ്ഥാന്‍ നടത്തുന്നുണ്ട്. ഈ മാസത്തെ 12-ാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു ഗ്രാമീണര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാന് […]

The post അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം; ഏഴ് പേര്‍ക്ക് പരിക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>