അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വെടിവെപ്പ് അവസാനിപ്പിക്കാത്തപക്ഷം പാക്കിസ്ഥാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തിരിച്ചടിച്ചാല്‍ താങ്ങാന്‍ പാക്കിസ്ഥാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ സഹായിക്കാനാണ് പാക് സൈന്യം വെടിവെപ്പ് നടത്തുന്നത്. ആദ്യ പ്രകോപനമുണ്ടാക്കിയത് പാക് സൈന്യമാണ്. ഇന്ത്യന്‍ മണ്ണും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല സൈന്യത്തിനുണ്ട്. പാക് വെടിവെപ്പ് തടയുന്നതിനുള്ള എല്ലാ […]
The post ഇന്ത്യ പ്രതികരിച്ചാല്‍ പാക്കിസ്ഥാന് താങ്ങനാകില്ലെന്ന് ജെയ്റ്റ്‌ലി appeared first on DC Books.