സാഹിത്യത്തിനുള്ള 2014 നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാഹിത്യകാരനായ പാട്രിക് മൊദിയാനോയ്ക്ക്. ഫ്രാന്‍സില്‍ നിന്ന് നൊബേല്‍ പുരസ്‌കാരം നൊബേല്‍ സ്വന്തമാക്കുന്ന 11-ാമത്തെ വ്യക്തിയാണ് 69 കാരനായ മൊഡിയാനോ. തിരക്കഥാകൃത്തു കൂടിയായ മൊഡിയാനോയുടെ പല നോവലുകളും സിനിമയായിട്ടുണ്ട്. 1945 ജൂലൈ 30ന് പാരീസില്‍ ജനിച്ച മൊദിയാനോയുടെ ആദ്യ നോവല്‍ lപാലസ് ദെ ടോയിലെl 1968ല്‍ പുറത്തിറങ്ങി. ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ്, മിസിംഗ് പേഴ്‌സണ്‍, ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബര്‍ഡര്‍, […]
The post സാഹിത്യ നൊബേല്‍ പാട്രിക് മൊദിയാനോക്ക് appeared first on DC Books.